സ്വാദൂറും വിഭവങ്ങളുമായി കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ പലഹാര മേള 



മയ്യിൽ 

കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥികൾ പലഹാര മേള ഒരുക്കി. പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഇരുപത്തഞ്ചോളം വിഭവങ്ങൽ പ്രദർശനത്തിനൊരുക്കി.സ്‌കൂൾ പാചക തൊഴിലാളി ശ്യാമളയും പ്രധാനാധ്യാപിക എം ഗീതയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. എം പി നവ്യ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..