മയ്യിൽ ചൂളിയാട്

 ചാത്തോത്ത് ജവഹര്‍ (61) നിര്യാതനായി.



ചുളിയാട് :  ചാത്തോത്ത് ജവഹര്‍ (61) നിര്യാതനായി. പരേതരായ ചാത്തോത്ത് ചിരുതയി അമ്മയുടെയും കുഞ്ഞമ്പു നായരുടേയും മകനാണ്.


ഭാര്യ: അനിത 

മക്കള്‍: ആതിര, അതുല്‍.

മകളുടെ ഭര്‍ത്താവ്: രസിത്

സഹോദരങ്ങള്‍: പുരുഷോത്തമന്‍, പരേതയായ ചന്ദ്രി, നന്ദകുമാര്‍, വസന്തകുമാര്‍, അശോകന്‍.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??