രണതാര മാതോടത്തിൻ്റെ നേതൃത്വത്തിൽ 💯km സൈക്കിളിൽ പര്യടനം നടത്തി
നുരയുന്ന ലഹരി തകരുന്ന ജീവിതം,വിടപറയാം ലഹരിയോട്
സന്ദേശമുയർത്തിക്കൊണ്ട് രണതാര മാതോടത്തിൻ്റെ നേതൃത്വത്തിൽ 💯km സൈക്കിളിൽ പര്യടനം നടത്തി ക്ലബ്ബംഗങ്ങളായ കിരൺ ജി & രോഷിത്ത് കെ. വാർഡ് മെമ്പർ ശ്രീമതി കെ പി ഷീബ പര്യടനം ഫ്ലാഗോഫ് ചെയ്തു.

Comments
Post a Comment