ചീമേനി തുറന്ന ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ പെരുവാമ്പ പുതിയ വയലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി




 പെരുവാമ്പ : ചീമേനി തുറന്ന ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓലയമ്പാടി പുതിയ വയൽ സ്വദേശി വി.ജെ. ജെയിംസ് തോമസിനെയാണ് പെരുവാമ്പ പുതിയ വയലിൽ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്വന്തം മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് .വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. 19 വർഷത്തോളമായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയാണ് ഇന്നലെ രാത്രി ചീമേനി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെടുകയും പെരുവാമ്പ പുതിയ വയലിൽ തൂങ്ങി മരിക്കുകയും ചെയ്തത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം