സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി
ക്ഷയരോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി നടത്തിയ ക്ഷയരോഗ ബോധവൽക്കരണ ക്ലാസ് ജെ എച്ച് ഐ വത്സല 'കെ അവതരിപ്പിച്ചു.സ്വാഗതംppസവിതയും അധ്യക്ഷ സ്ഥാനം സുഷമ വഹിച്ചു. ആശാ വർക്കർ ശ്രീജ പരിപാടിയിൽ പങ്കെടുത്തു. സ്മിത നന്ദിയും പറഞ്ഞു. സനേഷ് ശ്രീജിത്ത് അഭിനവ് തുടങ്ങിയവർ നേതൃത്ത്വo നൽകി.

Comments
Post a Comment