IRPC ക്ക് ധനസഹായം നൽകി 



ചട്ടുകപ്പാറ- CPI(M) നാറാത്ത് ലോക്കൽ കമ്മറ്റി മെമ്പറും ചിറക്കൽ കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സെക്രട്ടറിയുമായ പാലയാടൻ ചന്ദ്രൻ ഷൈമ ദമ്പതികളുടെ വേശാല നെല്ലിയോട്ട് വയലിൽ നിർമ്മിച്ച പാലയാടൻ ഹൗസിൻ്റെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ അനിൽ കുമാർ തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPI(M) നാറാത്ത് ലോക്കൽ കമ്മറ്റി അംഗം അരക്കൻ പുരുഷോത്തമൻ ,CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം