DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ രണതാര മാതോടം ചാംപ്യൻമാരായി





അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണാർത്ഥം DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ രണതാര മാതോടം ചാംപ്യൻമാരായി

ചെ ഗുവേര സെന്റർ പുല്ലൂപ്പി രണ്ടാം സ്ഥാനവും . ചേകവർസ്പോർട്ടിങ്ങ് മൂന്നാം സ്ഥാനവും നേടി

ലോക പഞ്ചഗുസ്തി മത്സരത്തിലെ ഇരട്ട വെള്ളിമെഡൽ ജേതാവ് പ്രിയ മേച്ചേരിയെ ചടങ്ങിൽ ആദരിച്ചു CPIM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു വിദ്യ ജോൺ , പി.പി സുനിത, കെ ഷാജി , രജിൻ ,സിജിൻ ഇഗ്നേഷ്യസ് , അതുല്യ,ജിൻസി , അനഘ് തുടങ്ങിയവർ പ്രസംഗിച്ചു




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.