ചേലേരിമുക്കിലെ ചാലിൽ നാരായണൻ നിര്യാതനായി



കണ്ണാടിപ്പറമ്പ് ചേലേരിമുക്കിലെ ചാലിൽ നാരായണൻ (83) നിര്യാതനായി. 


ഭാര്യ പി. ഭാഗ്യലക്ഷ്‍മി ( പരേത )  

മക്കൾ : നിഷ ( അധ്യാപിക തിലാന്നുർ നോർത്ത് എൽ .പി . സ്കൂൾ ) നിത്യ ( ആർട്‌സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട് ,തളിപ്പറമ്പ ) അക്ഷയ്കുമാർ ( എം ഡി വിദ്യാർത്ഥി )  

സഹോദരങ്ങൾ : ചെറിയക്കുട്ടി , ഗോവിന്ദൻ, ജാനകി, കുഞ്ഞമ്പു, പരേതരായ കൃഷ്ണൻ, കുഞ്ഞിപാർവ്വതി . 

സംസ്‌കാരം വൈകുന്നേരം 6 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം