പലഹാര മേള ഒരുക്കി മാലോട്ട് എ എൽ പി സ്കൂളിലെ കുട്ടികൾ




 പലഹാര മേള ഒരുക്കി മാലോട്ട് എ എൽ പി സ്കൂളിലെ കുട്ടികൾ ഒന്ന് മൂന്ന് ക്ലാസ്സുകളിലെ കുട്ടികളുടെ വീടുകളിൽ നിന്നും എത്തിച്ച വൈ വിധ്യമാർന്ന പലഹാരങ്ങൾ കൊണ്ട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പലഹാര മേള ഒരുക്കി . പOന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പലഹാര മേളയിൽ വിഭവങ്ങളുടെ പേരും അവയെ കുറിച്ചുള്ള വിശദീകരണവും കൂട്ടുകാർ നൽകി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി .പി .ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭവമാക്കാൻ സാധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??