കക്കാട്(കണ്ണൂർ ) അരയാൽത്തറ വി ഗാർഡിൻ്റെ ഓഫീസിന് സമീപം ഉഷസ് മൻസിൽ

 എ കെ അബ്ദുൽ കരീം നിര്യാതനായി 




കക്കാട്(കണ്ണൂർ ) അരയാൽത്തറ വി ഗാർഡിൻ്റെ ഓഫീസിന് സമീപം ഉഷസ് മൻസിൽ താമസിക്കുന്ന എ കെ അബ്ദുൽ കരീം എന്നവർ മരണപ്പെട്ടു.


ഭാര്യ റാബിയ പി.കെ

മക്കൾ റജീന, നിഷാന, നയീം.

ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് കക്കാട് ജുമാ മസ്‌ജിദിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം