മാങ്കടവ് ' നൂർ മലബാർ ഐ ഹോസ്പിറ്റൽ ക്ലിയർ വിഷൻ, ഐ കെയർ കണ്ണൂരുമായി സഹകരിച്ച്

 സൗജന്യ നേത്ര ക്യാമ്പ് സംഘടിപ്പിച്ചു 




മാങ്കടവ് ' നൂർ മലബാർ ഐ ഹോസ്പിറ്റൽ ക്ലിയർ വിഷൻ, ഐ കെയർ കണ്ണൂരുമായി സഹകരിച്ച് അൽ മുബാറക് സ്പോർട്സ് &ആർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സൗജന്യ നേത്ര ക്യാമ്പ് പഞ്ചായത്ത് മെമ്പർ വി അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു.

ഡോക്ടർ ടോണി, സി എച്ച് ഇസ്മായിൽ, സി കെ റഷീദ്, എം കെ പി ഷാഫി കെ പി ശുകൂർ സി എച്ച് ഉസ്സൻ, സി എച്ച് ശമ്മാസ് പ്രസംഗിച്ചു ജമാൽ എ സ്വാഗതവും സി എച്ച് ഷംഷാദ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..