കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിണാവ് യൂണിറ്റ് സമ്മേളനം ഇരിണാവ് റോഡ് കൈരളി ഹോട്ടലിനു സമീപം നടന്നു




. യുണിറ്റ് പ്രസിഡണ്ട് പി.പി.സജീവൻ അദ്ധ്യക്ഷനായി സമിതി ജില്ലാ ജോ: സിക്രട്ടറി പി.വിജയൻ സമ്മേളനം ഉൽഘാടനവും സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.യൂണിറ്റ് സിക്രട്ടറി വി.സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ഏരിയാ സിക്രട്ടറി ഇ.സജീവൻ വ്യാപാരിമിത്ര പദ്ധതി വിശദീകരണം നടത്തി, ഏരിയാ പ്രസിഡണ്ട് കെ.വി .മുരളീധരൻ, ഏരിയാ വൈസ് പ്രസിഡണ്ട് എൻ.സുമിത്രൻ ,ഏരിയ ജോ: സിക്രട്ടറി കെ.സജീവൻ. ഏരിയാ കമ്മറ്റി അംഗം പി.പി പവിത്രൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..