ഓണപ്പറമ്പ് കെ വി കുഞ്ഞിക്കണ്ണൻ(മുൻ കച്ചവടം )(53) നിര്യാതനായി.




നാറാത്ത് : ഓണപ്പറമ്പ് കെ വി കുഞ്ഞിക്കണ്ണൻ(മുൻ കച്ചവടം )(53) നിര്യാതനായി. സംസ്കാരം വെള്ളി രാവിലെ 11മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

സഹോദരങ്ങൾ : സോമൻ,കൃഷ്ണൻ,നളിനി,പത്മിനി പരേതരായ :കരുണൻ,ഉണ്ണികൃഷ്ണൻ,നാരായണൻ.

Comments