ചവനപ്പുഴ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്തെ കെ.പി.ശ്രീധരൻ അന്തരിച്ചു




ചവനപ്പുഴ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്തെ ആദ്യ കാല പാർട്ടി പ്രവർത്തകൻ കെ.പി.ശ്രീധരൻ [73]അന്തരിച്ചു

രാവിലെ 9.30 മണി മുതൽ ചവനപ്പുഴ കൃഷ്ണപ്പിള്ള വായ നശാലയിൽ പൊതു ദർശനം സംസ്കാരം 11 മണിക്ക് ചവനപ്പുഴ പൊതു സ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം