സാന്ത്വന പരിചരണ പരിപാടി സംഘടിപ്പിച്ചു'




കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി സാന്ത്വന പരിചരണ പരിപാടി സംഘടിപ്പിച്ചു'

ചട്ടുകപ്പാറ- DYFI വേശാല മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാന്ത്വന പരിപാടി സംഘടിപ്പിച്ചു. DYFl ജില്ലാ സെക്രട്ടറിയേറ്റംഗം ഷിബിൻ കാനായി, മേഖലാ സെക്രട്ടറി സി. നിജിലേഷ്, വൈസ് പ്രസിഡണ്ട് കെ.പി. ബൈജേഷ്, മേഖലാ കമ്മറ്റി അംഗങ്ങളായ വി.വി.അമൽ, കെ.വി.വൈഷ്ണവ്, പി.പി.പ്രസീത, എ.സുകേഷ്, എം.കെ.ശ്രീലിഷ കെ.വി.പ്രതീഷ് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.