ഇരിണാവ് സ്വദേശി കുവൈത്തിൽ വെച്ച് നിര്യാതനായി 




ഇരിണാവ് : കച്ചേരിരിത്തറക്ക് സമീപം പരേതനായ കീഴാറ്റൂർ വീട്ടിൽ നാരായണൻ നായരുടെയും കുണ്ടൻ കല്യാണിയുടെയും മകൻ കുണ്ടൻ രാജീവൻ ( 48 ) കുവൈറ്റിൽ വെച്ച് മരണപ്പെട്ടു. 

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിണാവ് വടക്ക് സമുദായ ശ്മശാനത്തിൽ. 

ഭാര്യ അമ്പിളി ( ചാല), മകൻ ശ്രാവൺ ( പികെവിഎസ് എം യുപി സ്കൂൾ). സഹോദരങ്ങൾ ശോഭന, ഷാജി, അജിത.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം