മാങ്കടവ് പ്രദേശത്ത് നിന്നും SSLC, +2,LSS, മദ്രസ പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയവരെ മാങ്കടവ് ശാഖ എം എസ് എഫ് അനുമോദിച്ചു
മാങ്കടവ്: മാങ്കടവ് പ്രദേശത്ത് നിന്നും SSLC, +2,LSS, മദ്രസ പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയവരെ മാങ്കടവ് ശാഖ എം എസ് എഫ് അനുമോദിച്ചു
പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എം പി അഷ്‌കർ അനുമോദന യോഗം ഉത്ഘാടനം ചെയ്തു. ഉപഹാര വിതരണോത്ഘാടനം പഞ്ചായത്ത് മെമ്പർ വി അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു. മുന്തിർ മുഹമ്മദ് എം വി അധ്യക്ഷത വഹിച്ചു സി എച്ച് ഇസ്മായിൽ, കെ ടി മുഹമ്മദ് കുഞ്ഞി, സി അബ്ദുള്ള, കെ പി മമ്മു,സി എച്ച് ശറഫുദ്ധീൻ,എം പി സൈദ്, സി എച്ച് ജൂറൈജ്,സി എച്ച് സലീന, ടി സാനിയ പ്രസംഗിച്ചു വി റിയാസ് സ്വാഗതവും, പി കെ റിസ്വാൻ നന്ദിയും പറഞ്ഞു.

Comments
Post a Comment