ആന്തൂർ, തലുവിൽ കുന്നുപുറത്ത് സി. ഇ. നാരായണൻ (94) നിര്യാതനായി
ആന്തൂർ, തലുവിൽ കുന്നുപുറത്ത് സി. ഇ. നാരായണൻ (94) നിര്യാതനായി.
ഭാര്യ : ദേവി. പി
മക്കൾ :പുഷ്പവല്ലി, സാവിത്രി, പുഷ്പജൻ( മുംബൈ )പ്രകാശ്( ചെന്നൈ )റീന( പാപ്പിനിശ്ശേരി ) റികേഷ്.പരേതനായ പ്രഭാകരൻ.
മരുമക്കൾ :സ്മിത, ബാലകൃഷ്ണൻ, സുരേന്ദ്രൻ, ഭാരതി, ഇന്ദുലേഖ, സതീശൻ (പച്ചക്കറി പാപ്പിനിശ്ശേരി പഞ്ചായത്ത് )
സംസ്കാരം 3 മണിക്ക് ആന്തൂർ ശാന്തിതീരം ശ്മശാനത്തിൽ.

Comments
Post a Comment