പാപ്പിനിശ്ശേരി : പയ്യട്ടം താമസിക്കുന്ന നഫീസ. പി.കെ. 85 വയസ്സ് നിര്യാതയായി.
പയ്യട്ടം നഫീസ. പി.കെ. 85 വയസ്സ് നിര്യാതയായി.
ഭർത്താവ് മുഹമ്മദ് കുഞ്ഞി
മക്കൾ, മുഹമ്മദലി, സുബൈദ, നാസർ, അബ്ദുറഹ്മാൻ, സത്താർ, നൗഷാദ്, നൂർജഹാൻ, ഹൈറുന്നിസ
കബറടക്കം നാളെ ശനി രാവിലെ 9:00 മണിക്ക് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments
Post a Comment