നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് കൊള്ളക്കെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് കൊള്ളക്കെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിൻ കുഞ്ഞമ്മദ് മാസ്റ്റർക്ക് ഫോറം നല്കി കൊണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.കെ. ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു.
നാറാത്ത് ഫലാഹ് സ്ക്കൂളിന് സമീപത്ത് നടന്ന പരിപാടിയിൽ സി. വിനോദ്, ഭാഗ്യനാഥൻ, പവിത്രൻ. എം.വി., നാരായണൻ മാസ്റ്റർ, സജേഷ് , രവീന്ദ്രൻ ,വിഷിജ, മേമി, ബഷീർ, റഹീം, സജയ , നീനു, സരിത എന്നിവർ നേതൃത്വം നല്കി

Comments
Post a Comment