ഗേ ഡേറ്റിങ് ആപ്പ് വഴി ലഹരികച്ചവടം; കണ്ണൂർ സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ.
കണ്ണൂർ മാട്ടൂൽ ചർച്ച് റോഡ് സ്വദേശികളായ മുഹമ്മദ് റബീഹ്, സഹോദരൻ റിസ്വാൻ എന്നിവരാണ് പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവെ സ്‌റ്റേഷന് സമീപത്തെ ഗ്രാൻഡ് റെസിഡൻസി ലോഡ്‌ജിലെ 107-ാം നമ്പർ മുറിയിൽ നിന്നാണ് ഇരുവരും പിടിയിലായത്.

Comments
Post a Comment