കുഴിച്ചാൽ ദൂരദർശൻ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഒ. സി പവിത്രൻ (76) (റിട്ട: SBl മാനേജർ) നിര്യാതനായി.

 



കുഴിച്ചാൽ ദൂരദർശൻ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഒ. സി പവിത്രൻ (76) (റിട്ട: SBl മാനേജർ) നിര്യാതനായി.



ഭാര്യ രത്ന വല്ലി (മുക്കുന്ന്) മക്കൾ ധന്യ, ദിവ്യ (ആസ്ത്രേലിയ) നിതിൻ (ഖത്തർ) മരുമക്കൾ പ്രവീൺ (കുപ്പം ,അദ്ധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ) മഹേഷ് മുകുന്ദൻ (അണ്ടല്ലൂർ), സുവർണ്ണ (പയ്യന്നൂർ) സഹോദരങ്ങൾ കാർത്യായനി ( ഒഴക്രാം ), ചന്ദ്രൻ (ഒഴക്രാം) പ്രേമരാജൻ ( പറശ്ശിനിക്കടവ്) രമേശൻ (ബഹറിൻ) സംസ്കാരം 23/9/2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശാന്തിതീരം ആന്തൂർ നഗരസഭ വാതകശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.