തൈല വളപ്പിലെ കുന്നുംപുറത്ത് താമസിക്കുന്ന മുസ്‌തഥ കെ കെ നിര്യാതനായി.

 


മയ്യിൽ:- തൈല വളപ്പിലെ കുന്നുംപുറത്ത് താമസിക്കുന്ന മുസ്‌തഥ കെ കെ നിര്യാതനായി


തൈലവളപ്പ് ശാഖാ മുസ്ലിം ലീഗ് ട്രഷററും റൗള

ത്തുൽ ജന്ന: മദ്രസ കമ്മിറ്റിയുടെ ദീർഘകാല മുൻട്രഷററും പ്രസിഡൻറുമായിരുന്നു.

ഭാര്യ : നസീമ

മകൾ: നിസാർ, നിയാസ് (സ്റ്റാർ ഓഫ് കിച്ചൺ)

നസീറ


മയ്യിത്ത് നിസ്ക്കാരം ഇന്ന് ഒരു മണിക്ക് തൈലവളപ്പ് ജുമാ മസ്‌ജിദിൽ വെച്ച് നടക്കും.


തുടർന്ന് ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിൽഖബർസ്ഥാനിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..