കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിയിലെ അറക്കലെ വളപ്പിൽ സുധാകരൻ(60) നിര്യാതനായി.
കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിയിലെ അറക്കലെ വളപ്പിൽ സുധാകരൻ(60) നിര്യാതനായി.
പരേതരായ ഉത്തൻ നാരായണൻ്റെയും എ വി കല്യാണിയുടെയും മകനാണ് .
ഭാര്യ: തങ്കമണി (ചേലേരി )
മക്കൾ: - സുമ, ശ്രുതി, സൗമ്യ.
മരുമക്കൾ: - സരീഷ്(അഴീക്കൽ), സുനീഷ്(മുണ്ടേരി), വിപിൻ(കുററ്യാട്ടൂർ).
സഹോദരങ്ങൾ: - കരുണാകരൻ , രാജേഷ് (ഡ്രൈവർ ) .
സംസ്കാരം 21.09.025 വൈകു: 6 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

Comments
Post a Comment