പാപ്പിനിശ്ശേരി പുതിയകാവിന് സമീപം കെ. കൗസല്യ (83) നിര്യാതയായി.
പാപ്പിനിശ്ശേരി പുതിയകാവിന് സമീപം കെ. കൗസല്യ (83) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞി രാമൻ.
മക്കൾ : ബാബു ( KEL കാസർഗോഡ് ), രമേശൻ ( ദുബായ് ), രമ ( തലശ്ശേരി ).
മരുമക്കൾ : രാധ ( നാറാത്ത് ), ശ്രീജ ( തലശ്ശേരി ), സദാനന്തൻ (ഹിന്ദുസ്ഥാൻ പെട്രോളിയം )
സംസ്കാരം പിന്നീട്.

Comments
Post a Comment