നാറാത്ത് സ്റ്റെപ്പ് റോഡ് നിടുവാട്ട് പാലത്തിനു സമീപം ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

 



കണ്ണാടിപറമ്പ : സ്റ്റെപ്പ് റോഡ് നെടുവാട്ട് പാലത്തിന് സമീപം ഇന്നോവ കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റു.


പരിക്കേറ്റത് ദാലിൽ പള്ളി സ്വദേശിയായ ഡ്രൈവറാണ്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് ഉച്ചയ്ക്ക് 12:20ഓടെയാണ് അപകടം നടന്നത്. സ്റ്റെപ്പ് റോഡിൽ നിന്ന് കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷയെയും, നെടുവാട്ടിൽ നിന്ന് സ്റ്റെപ്പ് റോഡിലേക്ക് പോയ ഇന്നോവ കാറിനെയും തമ്മിലാണ് അപകടം ഉണ്ടായത്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.