നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം *സെപ്റ്റംബർ* *22* *തിങ്കളാഴ്ച മുതൽ* *ഒക്ടോബർ 02* *വ്യാഴാഴ്ച വരെ*

 



 സാമുചിതമായി ആഘോഷിക്കപ്പെടുകയാണ്. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും *വിശേഷാൽ* *പൂജാദികർമ്മങ്ങളും* , *പ്രത്യേക* *വഴിപാടുകൾ* , *നിറമാല* , *കൽവിളക്കിൽ ദീപം* *തെളിയിക്കൽ* തുടങ്ങി *സെപ്റ്റംബർ* *29ന്* *ഗ്രന്ഥം വെപ്പ്* , മഹാനവമി ദിനത്തിൽ *വാഹനപൂജ* വിജയദശമി ദിനത്തിൽ *വിദ്യാരംഭം* എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിന്റെ ഭാഗമായി പ്രാർത്ഥന നേരുവാനായി ഉദ്ദേശിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.