ചേലേരി കനാൽ റോഡിൽ ബാർബർഷോപ്പിലെ മാലിന്യം തള്ളിയ നിലയിൽ
കൊളച്ചേരി പഞ്ചായത്തിലെ വളവിൽ ചേലേരിയിൽ ചേലേരി യുപി സ്കൂൾ കനാൽ റോഡ് എം പി രാമകൃഷ്ണൻ എന്നവരുടെ വീടിന് സമീപം മുൻ വശത്തു കനാൽ റോഡിൽ ബാർബർഷോപിലെ മാലിന്യo അലക്ഷ്യമായിതള്ളിയതായി കാണുന്നു. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇതിനെതിരെ അധികൃതർ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം.

Comments
Post a Comment