കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം ചന്തലേലം ഒക്ടോബർ 12 ന്
കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തരത്തിന്റെ ഭാഗമായി നടത്തുന്ന ചന്തലേലം ഒക്ടോബർ 12 ഞായറാഴ്ച കൊളച്ചേരി വൈകുന്നേരം 3 മണിക്ക് ചാത്തമ്പള്ളി തറവാട്ടിൽ വെച്ച് നടക്കും.
Contact : 9633756272, 9946818662

Comments
Post a Comment