കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ടും പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ് നേതാവുമായ കെ പി പ്രഭാകരൻ മരണപ്പെട്ടു.
പരേതനായ എടമന കമ്മാരൻ നായരുടെയും കെ പി സരോജിനി അമ്മയുടെയും മകനും കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ് നേതാവുമായി കെ പി പ്രഭാകരൻ ( 52)നിര്യാതനായി..
ഭാര്യ ഷൈമ കെ. (അധ്യാപിക കമ്പിൽ മാപ്പിള എൽ.പി.സ്കൂൾ)മക്കൾ നവനീത് കെ (വിദ്യാർത്ഥി) ശ്രീനന്ദ കെ (വിദ്യാർത്ഥി) സഹോദരന്മാർ ജയ ശ്രീ,ജയപ്രകാശൻ , ദിനേശൻ , മനോജ് , ശ്രീമതി ,ഷീജ , ശ്രീജിത്ത്, റിജേഷ്, ഭൗതീക ശരീരം 9 മണി മുതൽ സ്വവസതിയിൽ (പെരുമാച്ചേരി CRC ക്ക് സമീപം) പൊതുദർശനത്തിന് വെക്കും ശവസംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത്

Comments
Post a Comment