നാറാത്ത് ഭാഗം വാഹന അപകടം കൂടുന്നു.. സ്ട്രീറ്റ് പോസ്റ്റ് സ്ട്രീറ്റ് പോസ്റ്റ് സ്ഥാപിക്കാൻ ആവശ്യപെട്ടു നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ നാറാത്ത് മയ്യിൽ പോലീസ് നിവേദനം നൽകി.
നാറാത്ത് ഭാഗം വാഹന അപകടം കൂടുന്നു.. സ്ട്രീറ്റ് പോസ്റ്റ് സ്ട്രീറ്റ് പോസ്റ്റ് സ്ഥാപിക്കാൻ ആവശ്യപെട്ടു നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ നാറാത്ത് മയ്യിൽ പോലീസ് നിവേദനം നൽകി..
1മാസം തന്നെ 5ൽ കൂടുതൽ വാഹന അപകടമാൻ നാറാത്ത് നടക്കുന്നത്.. വാഹനങ്ങളുടെ വേഗതയാണ് പ്രശനമെന്ന് മെമ്പർ പറഞ്ഞു..
ഇതുമായി ബന്ധപ്പെട്ടു ഒരു യോഗം വിളിച്ചു ചേർത്തു നടപടികൾ ചെയ്യാമെന്ന് മയ്യിൽ SHO പറഞ്ഞു..

Comments
Post a Comment