വളപട്ടണം മന്നാ മായിച്ചാകുന്ന് Nest എന്ന വീട്ടിൽ മുമ്പ് താമസിച്ചിരുന്ന പി.പി. അഷ്‌റഫ്‌ മരണപ്പെട്ടു.

 




മാഹി                                 

പാറക്കൽ ന്യൂ മുഹൂയുദ്ധീൻ പള്ളി 

 പ്രസിഡന്റ്, P.P.അഷറഫ് ഹാജി, 

  മരണപ്പെട്ടു (മണിയറ അഷറഫ് ഹാജി)

  

മാഹി ഹോസ്പിറ്റൽ റോഡിലെ 

Maniyara furniture ഉടമസ്ഥനാണ്                  


 

നിസ്കാരം ഇന്ന് വെള്ളി രാവിലെ 11.മണിക്ക് മാഹി പാറക്കൽ ന്യൂ മുഹൂയുദ്ധീൻ പള്ളിയിൽ 


തുടർന്നു ഖബറടക്കം ജുമാക്ക്‌ മുൻപ് ഹാജിയാർ പള്ളിയിൽ 

(ഇൻശാ അല്ലാഹ് )


ഭാര്യ. ഹൈരുന്നീസ, മക്കൾ. Dr.തസ്‌നീം ജസീം ദുബായ്, 

Dr.തമീമ, ഷമീമ, ജാബിർ ഹുസൈൻ. 


മരുമക്കൾ, ഇബ്രാഹിം, മുഹമ്മദ്‌, നബീൽ, 


ഉപ്പ. അബ്ദുൽ അസിസ്, ഉമ്മ 

നഫീസ ഹജ്ജുമ്മ (പരേതർ )


സഹോദരങ്ങൾ. അബ്ദുൽ റഹ്‌മാൻ (അന്തി ), സത്താർ, 

മനാറുന്നീസ്സ, ഷറഫുന്നീസ്സ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..