പാപ്പിനിശ്ശേരി: പഴഞ്ചിറ യുവതരഗിന് സമീപം താമസിക്കുന്ന കോലത്ത് വയൽ സുന്നി ജുമാ മസ്ജിദ് വൈ: പ്രസിഡന്റ് കെ.എൻ.അഷ്റഫ് മരണപെട്ടു.
പാപ്പിനിശ്ശേരി: പഴഞ്ചിറ യുവതരഗിന് സമീപം താമസിക്കുന്ന കക്കാട് , കുഞ്ഞി പള്ളി സ്വദേശി.കെ.എൻ.അഷ്റഫ് (66) നിര്യാതനായി
പരേതരായ വി സി മഹമൂദ് - നഫീസ എന്നിവരുടെ മകനാണ്
ഭാര്യ റുഖിയ എം പി
മക്കൾ
റിഷാൽ, റുബീന, റിഷാന
ജാമാതാക്കൾ
ഹനീഫ (ദുബൈ) റാഷിദ്, ഷഹാന
സഹോദരങ്ങൾ
ഉബൈദ്, സലീം, ഹാഷിം (ഫഞ്ജ ഗ്രൂപ്പ്, മസ്കറ്റ്) റൗള.
ഖബറടക്കം രാത്രി 8 മണി പാപ്പിനിശ്ശേരി കാട്ടിലെ പളളിയിൽ

Comments
Post a Comment