ചാലിൽ : ദിഖ്‌റു സ്വാലിഹീൻ പാപ്പിനിശ്ശേരി റേഞ്ച് തല ഉത്ഘാടനം ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ കെ ഷാദുലി അസ് അദി അൽ ഖസിമി നിർവഹിച്ചു
ചാലിൽ : ദിഖ്‌റു സ്വാലിഹീൻ പാപ്പിനിശ്ശേരി റേഞ്ച് തല ഉത്ഘാടനം ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ കെ ഷാദുലി അസ് അദി അൽ ഖസിമി നിർവഹിച്ചു അബ്ദുൽ ഖാദർ അസ് അദി പ്രാർത്ഥനക്ക് നേതൃത്വം നൽകി ടി കെ എം ബാഖവി പ്രഭാഷണം നടത്തി കെ എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു,വി വി എം അലി മൗലവി, സക്കരിയ്യ അസ് അദി, ഹസീബ് അസ് അദി,ഹാരിസ് അസ് ഹരി, പി പി ഇബ്രാഹിം, ടി അബ്ദുള്ള,എ ടി ഇബ്രാഹിം ഹാജി,കെ കെ അബ്ദുൽ റസാഖ് മൗലവി,എം പി ലത്തീഫ്,സി എച്ച് ഇസ്മായിൽ പ്രസംഗിച്ചു

Comments
Post a Comment