കണ്ണൂർ ചേലേരി മേഖലയിൽ കുറുനരി ആക്രമണം ആറു പേർക്ക് കടിയേറ്റു.
കണ്ണൂർ ചേലേരി മേഖലയിൽ കുറുനരി ആക്രമണം
രണ്ട് കുട്ടികൾക്ക് ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു
അഞ്ച് പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി.


Comments
Post a Comment