നാറാത്ത് : മാതോടം വാരം കടവിലെ കുന്നുംപുറത്ത് ബാലകൃഷ്‌ണൻ (77) നിര്യാതനായി. (CPIM അവിഭക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.)

നാറാത്ത് : മാതോടം വാരം കടവിലെ കുന്നുംപുറത്ത് ബാലകൃഷ്‌ണൻ (77) നിര്യാതനായി. (CPIM അവിഭക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.)

ഭാര്യ: പരേതയായ ചന്ദ്രമതി

സഹോദരങ്ങൾ: രാജൻ മയ്യിൽ, നാണി വെള്ളിക്കിൽ, പ്രേമി മയ്യിൽ, നളിനി

മക്കൾ: ബിജു, ബിന്ദു പാവന്നൂർ, പരേതനായ ബൈജു.

മരുമക്കൾ : ശ്രുതി പയ്യന്നൂർ

സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണി പഞ്ചായത്ത് സ്‌മശാനം പുതിയ പറമ്പ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.