കണ്ണാടിപ്പറമ്പ് : ഇളമ്പിലാൻ നല്ലങ്കണ്ടി വീട്ടിൽ മധുസൂദനൻ (53) അന്തരിച്ചു.
കണ്ണാടിപ്പറമ്പ് :
ഇളമ്പിലാൻ നല്ലങ്കണ്ടി വീട്ടിൽ മധുസൂദനൻ (53) അന്തരിച്ചു.
അച്ഛൻ പരേതനായ വാഴവീട്ടിൽ കുഞ്ഞമ്പു നായർ.
അമ്മ ലീല
സഹോദരങ്ങൾ: മനോജ്,മിനി, മീറ
ഭാര്യ : മിനി
മക്കൾ : ഇഷാനി, ഇഷിക
മൃതദേഹം 11 മണി വരെ പുഴാതി എകെജി റോഡുള്ള ഭാര്യ വീട്ടിലും ശേഷം കണ്ണാടിപ്പറമ്പ് വീട്ടിലും പൊതുദർശനം.
സംസ്ക്കാരം 12 മണിക്ക് കണ്ണാടിപ്പറമ്പ് സമുദായ ശ്മശാനത്തിൽ

Comments
Post a Comment