പുല്ലൂപ്പി : ചെഗുവേര രക്തസാക്ഷിദിനത്തിൻ്റ ഭാഗമായി രക്തസാക്ഷി അനുസ്മരണവും വിപ്ലവ ഗാന മത്സരവും സംഘടിപ്പിക്കുന്നു.
ചെഗുവേര സെൻ്റർ കലാ കായിക സാംസ്കാരിക വേദി പുല്ലൂപ്പി ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷിദിനത്തിൻ്റ ഭാഗമായി രക്തസാക്ഷി അനുസ്മരണവും വിപ്ലവ ഗാന മത്സരവും സംഘടിപ്പിക്കുന്നു പുല്ലൂപ്പി ക്രിസത്യൻ പള്ളിക്ക് സമീപം നടക്കുന്ന അനുസ്മരണപരിപാടി എ. അശോകൻ (ദേശാഭിമാനി ) ഉദ്ഘാടനം ചെയ്യും തുടർന്ന് വിപ്ലവഗാനമത്സരം നടക്കും മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9961186482,8075 270851

Comments
Post a Comment