കണ്ണപുരം: കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റിട്ടയേർഡ് പ്യൂൺ ചുണ്ടയിലെ കഴക പുരയിൽ നാരായണൻ (83) നിര്യാതനായി.

കണ്ണപുരം: കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റിട്ടയേർഡ് പ്യൂൺ ചുണ്ടയിലെ കഴക പുരയിൽ നാരായണൻ (83) നിര്യാതനായി.

 ഭാര്യ പി.കെ ഭാർഗവി .മക്കൾ ബിന്ദു , ലത, ഷാജി

ജാമാതാക്കൾ മോഹനൻ , റീബ

സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..