മയ്യിൽ : മയ്യിൽ യൂണിറ്റിന്റെ ടീം ജേഴ്‌സി പ്രകാശനം വ്യാപാരി വ്യവസായി സമിതി ഓഫീസിൽ വെച്ച് നടന്നു

 



മയ്യിൽ പവർ ക്രിക്കറ്റ്‌ ക്ലബ്‌ മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലീഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന്റെ ടീം ജേഴ്‌സി പ്രകാശനം വ്യാപാരി വ്യവസായി സമിതി ഓഫീസിൽ വെച്ച് നടന്നു.മയ്യിൽ ഗ്രാമപഞ്ചായത്ത്‌ വാർഡ് മെമ്പർ രവി മാണിക്കോത്ത് ടീം ക്യാപ്റ്റൻ കെ. ഒ. സത്യന് ജേഴ്‌സി നൽകിക്കൊണ്ട് ജേഴ്‌സി പ്രകാശിപ്പിച്ചു.ടീം അംഗങ്ങളായ ഷൈജു ടി പി, സുജേഷ് ടി, ദർശക് സുധീഷ്, മാനേജർ ബിജു വേളം, വ്യാപാര വ്യവസായ സമിതി യൂണിറ്റ് പ്രസിഡന്റ്‌ ബാബു പണ്ണേരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..