നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നാളെ പ്രത്യേക പ്രഭാഷണം “നവവിധ ഭക്തിയും ശുദ്ധിയും” കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ

 




*എന്താണ് ശുദ്ധി....?*


*നവവിധ ഭക്തിയും ശുദ്ധിയും*

ഭക്തിയെ പറ്റി പലരും സംസരിച്ചിട്ട് കേട്ടിട്ടുണ്ടാവും 

ശുദ്ധി എന്താണ്?


മനസ്സിൽ ദാരിദ്ര്യ ദുഃഖം


ദാരിദ്ര്യദുഃഖത്തിൻ്റെ പേടി

മനസിലെ


അകാരണമായഅസ്വസ്ഥത 

എന്തുകൊണ്ടാണിത്...?


എന്തൊക്കെ ചെയ്തിട്ടും ഐശ്വര്യം വരുന്നില്ല.....


ഇപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ...?


ശുദ്ധിയുടെ പ്രാധാന്യം അവിടെയാണ്. നമ്മുടെ നിത്യ ജീവിതത്തിൽ വളരെ ലളിതമായി അനുഷ്ടിക്കാവുന്നതും ഈ വർത്തമാനകാലത്തിൽ അതില്ലാതത്താണ് ഇതിൻ്റെ ഒക്കെ ആധാരം. 


കേൾക്കാൻ നിങ്ങൾ സന്നദ്ധനാണോ ?


അതിന് നിങ്ങൾക്ക് സമയമുണ്ടോ ?


എങ്കിൽ നാളെ 25th 7.15 PM ന് 

നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രഭാഷണം. 


*നവവിധ ഭക്തിയും ശുദ്ധിയും*


(ഭക്തിയുടെ ഒമ്പത് ഭാവങ്ങളും 

ശുദ്ധിയുടെ എട്ട് തലങ്ങളും - അഷ്ഠശുദ്ധി)


ആർട്ട് ഓഫ് ലിവിങ് സീനിയർ അധ്യാപകൻ ഏകനാഥ് പുത്തൻകുടി- പയ്യന്നൂരിൻ്റെ പ്രസക്തിയേറിയ പ്രഭാഷണത്തിലേക്ക് എല്ലാവരെയും *കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക്* സ്വാഗതം ചെയ്യുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.