കണ്ണൂർ : പൊടിക്കുണ്ടിൽ ബസ് സ്കൂട്ടറിലിടിച്ച് നാറാത്ത് സ്വദേശിയായ യുവതിക്ക് പരിക്ക്.

 



കണ്ണൂർ: പൊടിക്കുണ്ടിൽ ബസ് സ്കൂട്ടറിലിടിച്ച് യുവ തിക്ക് പരിക്ക്. കണ്ണൂരിലെ സ്വകാര്യ വസ്ത്ര സ്ഥാപ നത്തിൽ ജോലി ചെയ്യുന്ന നാറാത്ത് ആലിങ്കീഴിൽ കൊട്ടാഞ്ചേരി സ്വദേശിനി അശ്വതിയെ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് കാലത്ത് പൊടിക്കുണ്ട് രാമതെരു ബസ് സ്റ്റോപ്പിനടുത്തു വെച്ചായിരുന്നു സംഭവം. ജോലി സ്ഥലത്തേക്കു സ്കൂ‌ട്ടറിൽ പോവുകയായി രുന്ന യുവതിയെ കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഒനിക്സ് ബസ് ഇടിച്ചു തെറിപ്പിക്കു കയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ത്രീ റോ ഡിലേക്ക് തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് ബസ് ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ ആംബുലൻസിൽ മറ്റൊരു ബസിൽ യാത്ര ചെയ്‌തയാളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.