കോലോത്ത് വയൽ സ്വദേശി സതീഷ് ചന്ദ്ര മോഹൻ 74 വയസ്സ് നിര്യാതനായി.
കോലോത്ത് വയൽ സ്വദേശി സതീഷ് ചന്ദ്ര മോഹൻ 74 വയസ്സ് നിര്യാതനായി.
അച്ഛൻ :പരേതനായ സാമൂവൽ
അമ്മ :പരേതയായ ഗ്രേസി
ഭാര്യ: ഷെർളി
മകൻ: നെൽസൺ
സഹോദരങ്ങൾ : ബോബി, പരേതരായ ജോയ്, പ്രേമൻ, ബാബു.
സംസ്കാരം : നാളെ 20.09.2025 ശനി രാവിലെ 11 മണിക്ക് പൊതുശ്മശാനത്തിൽ.

Comments
Post a Comment