ഏഷ്യൻ ക്രിക്കറ്റിലെ രാജ കിരീടമണിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്തു.
പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. തിലക് വർമ്മയുടെ അർദ്ധശതകത്തിൻ്റെ കരുത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. ശിവം ദുബെ മികച്ച പിന്തുണയും നൽകി. കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കി.

Comments
Post a Comment