കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്ക് 117 കട്ടിൽ വിതരണം ചെയ്തു
കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്ക് 117 കട്ടിൽ വിതരണം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അസ്മയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു ഐസിഡിഎസ് സൂപ്പർവൈസർ ശ്രീദേവി സ്വാഗതം പറഞ്ഞു


Comments
Post a Comment