*IRPC ക്ക് പുതുക്കുളങ്ങരയുടെ കൈത്താങ്ങ്*
വേശാല: CPIM പുതുക്കുളങ്ങര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ വീട്ടിലും IRPC സ്വാന്തന കുടുക്ക നല്കുന്ന ചടങ്ങ് CPIM വേശാല ലോക്കൽ കമ്മിറ്റി അംഗം സ:കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി നിജിലേഷ് പറമ്പൻ സ്വാഗതവും രമ്യ പി.കെ അധ്യക്ഷതയും വഹിച്ചു.

Comments
Post a Comment