പി.കെ.ശ്രീമതി ടീച്ചറുടെ ഭർത്താവ് സഖാവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു..




 ഇ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു.

അതിയടം 

CPI(M) കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭർത്താവ് സഖാവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു..

മാടായി ഗവ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്ക്കാരിക രംഗത്തെ പ്രവർത്തകനും ആയിരുന്നു.

പി.കെ. സുധീർ ഏക മകനാണ്. ധന്യ സുധീർ മരുമകൾ ആണ്.

മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 

പരേതനായ ഇ. നാരായണൻ മാസ്റ്റർ, റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഇ. ബാലൻ നമ്പ്യാർ എന്നീവർ സഹോദരങ്ങളാണ്.

പൊതു ദർശ്ശനം ഇന്ന് രാവിലെ 11 മണി മുതൽ

അതിയടത്തുള്ള വീട്ടിൽ ''

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..