ഇരിണാവ് കച്ചേരിത്തറക്ക് സമീപം താമസിക്കുന്ന ചന്ദ്രോത്ത് നാരായണൻ (94)(സി.പി.ഐ.എം. പുത്തരിപ്പുറം ബ്രാഞ്ച് മെമ്പർ ) നിര്യാതനായി.



ഇരിണാവ് കച്ചേരിത്തറക്ക് സമീപം താമസിക്കുന്ന ചന്ദ്രോത്ത് നാരായണൻ (94)(സി.പി.ഐ.എം. പുത്തരിപ്പുറം ബ്രാഞ്ച് മെമ്പർ ) നിര്യാതനായി.

പരേതരായ ചന്ദ്രോത്ത് കോരൻ മാസ്റ്ററുടെയും ചിയ്യ യിയുടെയും മകനാണ്.

 ഇരിണാവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവായിരുന്നു. കർഷക സംഘം അവിഭക്ത മാടായി ഏരിയയുടെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.

ഭാര്യ: പരേതയായ തറോൽ ജാനകി (റിട്ട: ഹെഡ് മിസ്ട്രസ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ .

മക്കൾ: ടി. സുരേഷ് (റിട്ട: എക്കൗണ്ടന്റ്, ഇരിണാവ് വീവേഴ്സ് സൊസൈറ്റി)

ടി. സുജിത്ത് (റിട്ട: ഹെഡ് മാസ്റ്റർ, ചെറുകുന്ന് ഗവ: സൗത്ത് എൽ.പി.സ്കൂൾ )

ടി. സുഭാഷ് (ദുബായ്)

അഡ്വക്കറ്റ് സുധീഷ് തറോൽ (കണ്ണൂർ )

മരുമക്കൾ: സജിത (ഹെഡ് മിസ്ട്രസ്സ് മദ്രസ്സ മഅദനിയ LP സ്കൂൾ , ചിറക്കൽ കുളം)

ഡീന ഭരതൻ (വനിത ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ കണ്ണൂർ )

പ്രതിഭ ( ദുബായ്)

ശബ്ന (അദ്ധ്യാപിക, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ )

സഹോദരങ്ങൾ: സി.രാജൻ (കോൾ മൊട്ട), സരോജിനി (ബക്കളം ) നിർമ്മല (കോൾ മൊട്ട ) സുന്ദരൻ (പറശ്ശിനിക്കടവ് ) മീറ(കോൾ മൊട്ട) ദേവകി, യശോദ, പരേതരായ ജാനകി , ശോഭ, മാധവി, ഗോവിന്ദൻ

സംസ്ക്കാരം: ഞായറാഴ്ച ഉച്ചക്ക് 12 മണി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.