കണ്ണൂർ സ്വദേശി മസ്കറ്റിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

 


 കണ്ണൂർ സ്വദേശി മസ്‌കത്തിൽ

വാഹനാപകടത്തിൽ മരിച്ചു.


എടക്കാട് തൈലക്കണ്ടി മാടക്കണ്ടി ടി.എം നിസാറിന്റെ മകൻ അഷ്ഹദ് (31) ആണ് മരിച്ചത്. മസ്കത്ത് സോഹറിലായിരുന്നു അപകടം

ദുബൈയിൽ നിന്ന് കുടുംബ സമേതം മസ്‌കത്തിലേക്ക് പോയതായിരുന്നു


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..