നണിച്ചേരിയിലെ കരിക്കൻ കല്ല്യാണി (87) നിര്യാതയായി.
നണിച്ചേരിയിലെ കരിക്കൻ കല്ല്യാണി (87) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞമ്പു. മകൻ രാമകൃഷ്ണൻ (കച്ചവടം ബാവുപ്പറമ്പ് ) മരുമകൾ വസന്ത(പടപ്പേങ്ങാട്). സഹോദരങ്ങൾ മാധവി മോറാഴ നാരായണി കുവോട് ശ്രീമതി അരോളി, പരേതനായ ഗോവിന്ദൻ കാനൂൽ. സംസ്കാരം 11 മണിക്ക് നണിച്ചേരി പൊതുശ്മശാനത്തിൽ.

Comments
Post a Comment